top of page
ദിവ്യബലി, നൊവേന, ആരാധന
എല്ലാ വ്യാഴായ്ച്ചയും
6:00 AM- നൊവേന
6:30 AM- ദിവ്യബലി
7:00 AM- നൊവേന
7:30 AM- ദിവ്യബലി , നൊവേന , ആരാധന
9:30 AM- നൊവേന
10:45 AM- ദിവ്യബലി , നൊവേന , ആരാധന
4:00 PM- ദിവ്യബലി , നൊവേന , ആരാധന
5:30 PM- ദിവ്യബലി , നൊവേന , ആരാധന
എല്ലാ മാസാദ്യ വ്യാഴായ്ച്ചയും 5:30 ദിവ്യബലിക്ക് ശേഷം വിശുദ്ധൻറെ തിരുസ്വരൂപ പ്രദക്ഷിണം .
എല്ലാ മൂന്നാമത്തെ വ്യാഴായ്ച്ചയും 10:45 ദിവ്യബലിക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം
വ്യാഴായ്ച്ചകളിൽ രാവിലെ മുതൽ നേർച്ചകഞ്ഞി ലഭ്യമാണ്
സാധാരണ ദിവസങ്ങൾ
6.30 AM - ദിവ്യബലി
ശനിയാഴ്ച്ച
ദിവ്യബലിക്ക് ശേഷം മാതാവിന്റ്റെ നൊവേന
എല്ലാ മാസാദ്യ വെള്ളിയാഴ്ച്ചയും രാവിലെ 6ന് ആരാധന തുടർന്ന് 6 .3 0 ന് ദിവ്യബലി
ഞായർ
7.00 AM - ദിവ്യബലി
8.30 AM - ദിവ്യബലി
6.00 PM - ദിവ്യബലി
എല്ലാ ഞായറാഴ്ച്ചയും രാവിലെ 7 ന് ദിവ്യബലി. തുടർന്ന് 8 .30 കുട്ടികൾക്ക് വേണ്ടിയുള്ള ദിവ്യബലി .
bottom of page